Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിതാവിെൻറ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസിൽ കീഴടങ്ങി
text_fieldsbookmark_border
മംഗളൂരു: പിതാവിെൻറ ചോരയിറ്റുവീഴുന്ന തല ടവ്വലിൽ പൊതിഞ്ഞ് യുവാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. കിക്കേരി ഹൊബ്ലി ഗംഗേനഹള്ളിയിൽ മഞ്ചുനായ്കയുടെ(48) തലയാണ് മകൻ ദയാനന്ദ(20) അറുത്തെടുത്തത്.
സ്ഥിരം മദ്യപാനിയായ പിതാവുമായുണ്ടായ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്ന് കിക്കേരി ഹൊബ്ലി പൊലീസ് പറഞ്ഞു. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ദയാനന്ദയുടെ വരുമാനംകൊണ്ടാണ് കുടുംബം പുലരുന്നത്. ഒഴിവുദിവസമായതിനാൽ വീട്ടിലുണ്ടായിരുന്ന യുവാവും മദ്യലഹരിയിലായിരുന്ന പിതാവും തമ്മിൽ വാക്കേറ്റം നടന്നു. വാക്കേറത്തിെനാടുവിൽ പിതാവിെൻറ കൈകളും കാലുകളും ബന്ധിച്ച ശേഷം തലവെട്ടിയെടുത്ത് യുവാവ് പൊലീസ് സ്റ്റേഷനിയലത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
