Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അവിഹിതമുണ്ടെന്ന സംശയത്താൽ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
ലഖ്നോ: അവിഹിതബന്ധമുണ്ടെന്ന സംശയത്താൽ യുവാവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സംഭാലിൽ ചൊവ്വാഴ്ചയാണ് പ്രതി സോനു ഭാര്യ രാഖിയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
ഇരുവർക്കും മൂന്ന് കുട്ടികളുണ്ട്. കൊലപാതകത്തിന് ശേഷം മൂന്ന് ആൺമക്കളുമൊത്ത് പോലീസ് സ്‌റ്റേഷനിലെത്തി താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും അറസ്റ്റ് ചെയ്യണമെന്നും പോലീസിനോട് പറഞ്ഞു.
തുടർന്ന് പൊലീസ് വീട്ടിലെത്തി മൃതദേഹം പുറത്തെടുക്കുകയും പോസ്റ്മോർട്ടത്തിനയയ്ക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഭാര്യയുടെ അവിഹിതബന്ധത്തിനെ തുടർന്ന് മുന്നറിയിപ്പുകൾ നൽകിയിട്ടും കേൾക്കാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയത് എന്നാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

