Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിംഹക്കൂട്ടിൽ കയറിയ...

സിംഹക്കൂട്ടിൽ കയറിയ മാനസിക വെല്ലുവിളി നേരിടുന്നയാളെ രക്ഷിച്ചു-VIDEO

text_fields
bookmark_border
lion
cancel

ന്യൂഡൽഹി: ഡൽഹി മൃഗശാലയിൽ സിംഹക്കൂട്ടിൽ കയറി​യ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ജീവനക്കാർ രക്ഷിച്ചു. ബീഹ ാറിൽ നിന്നുള്ള റേഹാൻ ഖാനെയാണ്​ സിംഹക്കൂട്ടിൽ നിന്ന്​ ജീവനക്കാർ രക്ഷപ്പെടുത്തിയത്​.

വേലി ചാടിയാണ്​ ഇയാൾ സിംഹക്കൂട്ടിലേക്ക്​ കയറിയത്​. തുടർന്ന്​ സിംഹത്തിന്​ അഭിമുഖമായി ഇരിപ്പുറപ്പിച്ചു. മിനിട്ടുകൾ സിംഹ കൂട്ടിൽ ചെലവഴിച്ചുവെങ്കിലും പരിക്കേൽക്കാതെ ഇയാളെ രക്ഷപ്പെടുത്താൻ ജീവനക്കാർക്ക്​ കഴിഞ്ഞു.

അതേസമയം, ഡൽഹി മൃഗശാലയിലെ സുരക്ഷയിൽ അശങ്കയറിയിച്ച്​ മൃഗസംരക്ഷണ പ്രവർത്തകരും രംഗത്തെത്തി. മൃഗശാലയിലെ വേലികൾക്ക്​ ഉയരം കുറവാണെന്നാണ്​ ഇവരുടെ പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lionmalayalam newsindia newsDelhi Zoo
News Summary - Man Sits Face-To-Face With Lion At Enclosure In Delhi Zoo-india news
Next Story