Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകളെ ശല്യം ചെയ്തത് തടഞ്ഞ പിതാവിനെ വെടിവെച്ച് കൊന്നു 

text_fields
bookmark_border
മകളെ ശല്യം ചെയ്തത് തടഞ്ഞ പിതാവിനെ വെടിവെച്ച് കൊന്നു 
cancel

മുസ്സഫർനഗർ: മകളെ ശല്യം ചെയ്തത് തടഞ്ഞ 65 വയസ്സുകാരനെ രണ്ടു യുവാക്കൾ വെടിവെച്ച് കൊന്നു. മുസഫർനഗറിലെ റാംപുരിയിൽ ഇന്നലെ രാത്രിയാണ് സംഭവം.

പ്രതികളായ കിരൺപാൽ, വിശാൽ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ പിടികൂടുമെന്നും എസ്.പി ഒംബിർ സിംഗ് പറഞ്ഞു.

മകളെ ശല്യം ചെയ്യുന്നത് എതിർത്തതിനാലാണ് പിതാവിനെ കൊലപ്പെടുത്തിയത്. ഉപദ്രവത്തിനു ഇരയായ  പെൺകുട്ടിയും പ്രതികളും ഒരേ പ്രദേശത്തുകാരാണ്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man Shot Dead For Protesting Harassment Of His Daughter -india news
Next Story