Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിഞ്ചുകുഞ്ഞിനെ...

പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവ്

text_fields
bookmark_border
പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവ്
cancel

മുംബൈ: മഹാരാഷ്ട്രയില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവ്. ലാത്തൂരിലെ 33കാരനായ സോമനാഥ് ശിവജി സലുന്‍കെ എന്നയാള്‍ക്കാണ് ശിക്ഷ വിധിച്ചത്.

സഞ്ജയ് നഗറില്‍ താമസിക്കുന്ന സോമനാഥ് 2019ലാണ് തന്റെ പിഞ്ചുമകനെ ക്രൂരമായി കൊലപ്പെടുത്തിയത്. ചായ ഗ്ലാസ് കൊണ്ട് കുഞ്ഞിനെ ഇടിച്ച ഇയാള്‍, കണ്ണില്‍ കുരുമുളക് തേക്കുകയും ചെയ്തു. പിന്നീട് മര്‍ദിച്ച് കാലുകള്‍ ഒടിക്കുകയും ചെയ്തിരുന്നു.

പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി മംഗള ദോത്തെയാണ് ശിക്ഷ വിധിച്ചത്. എട്ടു സാക്ഷികളെ കേസില്‍ വിസ്തരിച്ചു. 5000 രൂപയും പിഴയും വിധിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - man sentenced to life imprisonment for killing eight month old son
Next Story