Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസാജ് ചെയ്യാൻ ഹോട്ടലിൽ എത്തിയ വിദേശി വനിതയെ മലയാളി ബലാത്സംഗം ചെയ്തു

text_fields
bookmark_border
മസാജ് ചെയ്യാൻ ഹോട്ടലിൽ എത്തിയ വിദേശി വനിതയെ  മലയാളി ബലാത്സംഗം ചെയ്തു
cancel

ജയ്പുർ: മസാജ് ചെയ്യാൻ ഹോട്ടലിൽ എത്തിയയാൾ വിദേശി വനിതയെ ബലാത്സംഗം ചെയ്തതായി പരാതി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നെതർലൻഡ്സുകാരിയായ യുവതിയാണ് പരാതിക്കാരി. രാജസ്ഥാനിൽ ജയ്പപുരിലുള്ള ഹോട്ടലിൽ വെച്ചായിരുന്നു സംഭവം.

രാജസ്ഥാൻ സന്ദർശിക്കാനെത്തിയതായിരുന്നു യുവതി. ആയുർവേദ മസാജിനായി ഹോട്ടലിലെത്തിയ ആളാണ് ബലാത്സംഗം ചെയ്തത്. മലയാളിയായ പ്രതി കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് പൊലീസിന്‍റെ പിടിയിലായത്.

ജയ്പുരിൽ മസാജ് സ്ഥാപനം നടത്തിവരികയാണ് ഇയാൾ. പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man rapes woman from Netherlands in Jaipur under pretext of massage
Next Story