Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതെ സാർ, നിങ്ങളാണ്​...

അതെ സാർ, നിങ്ങളാണ്​ ഏറ്റവും വലിയ തമാശ; മോദിയെ ​'വെട്ടിലാക്കി' ഉഗ്രൻ കമൻറ്​

text_fields
bookmark_border
അതെ സാർ, നിങ്ങളാണ്​ ഏറ്റവും വലിയ തമാശ; മോദിയെ ​വെട്ടിലാക്കി ഉഗ്രൻ കമൻറ്​
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിന്​ ഉഗ്രൻ മറുപടി നൽകിയ ഉത്തർപ്രദേശുകാര​​െൻറ കമൻറ്​ വൈറലായി. ജനുവരി 14ന്​ തമാശയെക്കുറിച്ച്​ മോദി എയ്​ത ട്വീറ്റിനാണ്​ ചുട്ട മറുപടി കിട്ടിയത്​.

നമുക്ക്​ കുറേ തമാശകളും ഹാസ്യവും ആവശ്യമുണ്ടെന്നാണ്​ താൻ കരുതുന്നത്​. തമാശ ജീവിതത്തിൽ സന്തോഷവും കൊണ്ടുവരുമെന്നും അത്​ മികച്ച വേദന സംഹാരിയാണെന്നുമായിരുന്നു മോദി ട്വീറ്റ് ചെയ്​തത്​.

മറുപടിയായി അതെ സാർ, നിങ്ങളാണ്​ രാജ്യത്തെ ഏറ്റവും വലിയ തമാശ. ഞങ്ങൾ അഭിനന്ദിക്കുന്നു. ഏതാ​ണ്ടെല്ലാ രാഷ്​ട്രങ്ങളും നമ്മുടെ രാജ്യത്തെ നോക്കി ചിരിക്കുകയാണിപ്പോൾ എന്നിങ്ങനെയായിരുന്നു ഉത്തർ​ പ്രദേശുകാരനായ വൈഭവ്​ മഹേശ്വരിയുടെ കമൻറ്.​

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi tweet
News Summary - up man put comment to modi tweet
Next Story