Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരസ്​ത്രീഗമനത്തിന്​...

പരസ്​ത്രീഗമനത്തിന്​ പുരുഷന്​ മാത്രം ശിക്ഷ: ഹരജി ഭരണഘടന ബെഞ്ചിന്

text_fields
bookmark_border
പരസ്​ത്രീഗമനത്തിന്​ പുരുഷന്​ മാത്രം ശിക്ഷ: ഹരജി ഭരണഘടന ബെഞ്ചിന്
cancel

ന്യൂ​ഡ​ല്‍ഹി: വി​വാ​ഹി​ത​യു​മാ​യി അ​വി​ഹി​ത​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ടാ​ൽ പു​രു​ഷ​നെ മാ​ത്രം കു​റ്റ​ക്കാ​ര​നാ​ക്കു​ന്ന വ​കു​പ്പി​​​​​െൻറ നി​യ​മ​സാ​ധു​ത സു​പ്രീം​കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് പ​രി​ശോ​ധി​ക്കും. പ​ര​പു​രു​ഷ ബ​ന്ധ​ത്തി​ല്‍ ഏ​ര്‍പ്പെ​ട്ട സ്ത്രീ​യെ ഇ​ര​യാ​യി പ​രി​ഗ​ണി​ച്ച് സം​ര​ക്ഷ​ണം ന​ല്‍കു​ന്ന വ​കു​പ്പ് 1954-ല്‍ ​സു​പ്രീം​കോ​ട​തി​യു​ടെ നാ​ലം​ഗ ബെ​ഞ്ച് ശ​രി​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ, മാ​റി​യ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഇ​തി​​​​​െൻറ ഭ​ര​ണ​ഘ​ട​ന സാ​ധു​ത പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചു. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ര്‍ക്കാ​റി​ന് അ​ഭി​പ്രാ​യ​മ​റി​യി​ക്കാ​മെ​ന്നും വ്യ​ക്​​ത​മാ​ക്കി. 

പു​രു​ഷ​നോ​ടൊ​പ്പം കു​റ്റം​ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും സ്ത്രീ​യെ സം​ര​ക്ഷി​ക്കു​ന്ന നി​യ​മം ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ജോ​സ​ഫ് ഷൈ​നാ​ണ് അ​ഡ്വ. കാ​ളീ​ശ്വ​രം രാ​ജ് മ​ു​ഖേ​ന കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജോ​ലി, തെ​ര​ഞ്ഞെ​ടു​പ്പ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍ക്ക് ആ​നു​കൂ​ല്യ​മോ സം​വ​ര​ണ​മോ ന​ല്‍കു​ന്ന​തു​പോ​ലെ കു​റ്റ​കൃ​ത്യ​ത്തി​​​​​െൻറ കാ​ര്യ​ത്തി​ല്‍ പാ​ടി​ല്ലെ​ന്ന്​ ഹ​ര​ജി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. 
 

Show Full Article
TAGS:Man-Women Relationship  supreme court constitutional bench india news malayalam news 
News Summary - Man Punishes Other Women Relationship Case hand over Supreme Court to Constitutional Bench -India News
Next Story