Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുവതിയെയും ആൺ...

യുവതിയെയും ആൺ സുഹൃത്തിനെയും കൊലപ്പെടുത്തിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

text_fields
bookmark_border
Gun
cancel

ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ യുവതിയെയും ആൺ സുഹൃത്തിനെയും വെടിവെച്ചുകൊലപ്പെടുത്തിയ യുവാവ് ജീവനൊടുക്കി. അഭിഷേക് യാദവ് (26) എന്നയാൾ നാടൻ പിസ്റ്റൾ ഉപയോഗിച്ചാണ് സ്‌നേഹലത ജാട്ട് (22), സുഹൃത്ത് ദീപക് ജാട്ട് (25) എന്നിവരെ കൊലപ്പെടുത്തിയത്. ഇതേ പിസ്റ്റൾ ഉപയോ​ഗിച്ച് ഇയാൾ സ്വയം വെടിവെക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ത്രികോണപ്രണയമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രഥമിക നി​ഗമനം. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. മൂവരും തമ്മിൽ അരമണിക്കൂറോളം സംസാരം നടന്നിരുന്നുവെന്നും ഇതിന് പിന്നാലെയായിരുന്നു കൊലപാതകവും ആത്മഹത്യയും നടന്നതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Man kills women, her male friend, then commits suicide
Next Story