Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു​വ​തി​യെ കാ​മു​ക​ൻ...

യു​വ​തി​യെ കാ​മു​ക​ൻ ആ​സി​ഡൊ​ഴി​ച്ചു കൊ​ല​പ്പെ​ടു​ത്തി

text_fields
bookmark_border
യു​വ​തി​യെ കാ​മു​ക​ൻ ആ​സി​ഡൊ​ഴി​ച്ചു കൊ​ല​പ്പെ​ടു​ത്തി
cancel

ഔ​റം​ഗാ​ബാ​ദ്​: കാ​മു​ക​ൻ ആ​സി​ഡ് എ​റി​ഞ്ഞ് തീ​കൊ​ളു​ത്താ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ചു. മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ബീ​ഡ് ജി​ല്ല​യി​ൽ ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച​യാ​ണ്​ സം​ഭ​വം.

നാ​ന്ദേ​ഡ്​ ജി​ല്ല​യി​ലെ ഷെ​ൽ​ഗാ​വ് സ്വ​ദേ​ശി യു​വ​തി കാ​മു​ക​നാ​യ അ​വി​നാ​ശ് രാ​ജു​രെ​യു​മാ​യി (25) പു​ണെ​യി​ൽ​നി​ന്ന് ജ​ന്മ​നാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കി​ട​യി​ൽ വി​ജ​ന പ്ര​ദേ​ശ​മാ​യ യാ​ലാം​ബ് ഘ​ട്ടി​ൽ വി​ശ്ര​മി​ക്കാ​നി​റ​ങ്ങി​യ​തി​നി​ട​യി​ലാ​ണ്​ സം​ഭ​വം. ആ​സി​ഡ്​ ഒ​ഴി​ച്ച​ശേ​ഷം യു​വ​തി​യു​ടെ ​ദേ​ഹ​ത്ത്​ പെ​ട്രോ​ൾ ഒ​ഴി​ച്ച്​ ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച​ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്രതിയെ പൊലീസ്​ പിന്നീട്​ പിടികൂടി.

ഉ​ച്ച​ക്ക്​ ര​േ​ണ്ടാ​ടെ സ്​​ഥ​ല​ത്തെ​ത്തി​യ നെ​ക്നൂ​ർ സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​രാ​ണ്​ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. യു​വ​തി​യു​ടെ മ​ര​ണ​മൊ​ഴി​യെ​ടു​ത്തെ​ങ്കി​ലും ആ​ക്ര​മ​ണ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsacid attackMaharashra
News Summary - Man kills girlfriend after attacking her with acid at Beed
Next Story