Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ യുവാവിനെ...

ഡൽഹിയിൽ യുവാവിനെ കല്ലെറിഞ്ഞുകൊന്നു

text_fields
bookmark_border
ഡൽഹിയിൽ യുവാവിനെ കല്ലെറിഞ്ഞുകൊന്നു
cancel

ന്യൂ​ഡ​ൽ​ഹി: അ​വി​ഹി​ത ബ​ന്ധം ആ​രോ​പി​ച്ച്​ യു​വാ​വി​നെ ക​ല്ലെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി. സ്വ​രൂ​പ്​ ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന​ മ​ന​ക്​ ച​ന്ദ​റാ​ണ്(37) കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി അ​മം​നാ​ഥി​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. വ്യാ​ഴാ​ഴ്​​ച രാ​ത്രി​യാ​ണ്​ സം​ഭ​വം.

ത​​​െൻറ ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന്​ ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. അ​മം​നാ​ഥു​മാ​യു​ള്ള വ​ഴ​ക്കി​നെ തു​ട​ർ​ന്ന്​ ഭാ​ര്യ വീ​ടു​വി​ട്ട്​ പോ​വു​ക​യും ച​ന്ദ​റി​നൊ​പ്പം താ​മ​സി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ത്​ ​ചോ​ദ്യം​ചെ​യ്​​ത്​ ച​ന്ദ​റി​നെ ആ​ക്ര​മി​ച്ച അ​മം​നാ​ഥ്​ ക​ല്ലു​കൊ​ണ്ട്​ ഇ​ടി​ച്ചും എ​റി​ഞ്ഞും പ​രി​ക്കേ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mob lynching
News Summary - Man killed over suspicion of affair-INDIA NEWS
Next Story