Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ണി​പ്പൂ​രി​ൽ...

മ​ണി​പ്പൂ​രി​ൽ ഗ്രാ​മ​സേ​വ​ക​ൻ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
മ​ണി​പ്പൂ​രി​ൽ ഗ്രാ​മ​സേ​വ​ക​ൻ കൊ​ല്ല​പ്പെ​ട്ടു
cancel

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ലെ കാ​ങ്പോ​ക്പി ജി​ല്ല​യി​ൽ അ​ജ്ഞാ​ത​രാ​യ തോ​ക്കു​ധാ​രി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഗ്രാ​മ​സേ​വ​ക​ൻ കൊ​ല്ല​പ്പെ​ട്ടു. മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇം​ഫാ​ൽ വെ​സ്റ്റ് ജി​ല്ല​യോ​ട് ചേ​ർ​ന്ന ലാം​ഷാ​ങ് മേ​ഖ​ല​യി​ലെ ക​ദ​ങ്ബാ​ൻ​ഡ് ഗ്രാ​മ​ത്തി​​ലെ ഇ​വ​രു​ടെ ക്യാ​മ്പി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

തോ​ക്കു​ധാ​രി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ​തു​ട​ർ​ന്ന് ക്യാ​മ്പി​ലു​ള്ള​വ​ർ തി​രി​ച്ചും വെ​ടി​യു​തി​ർ​ത്തു. പ​ര​സ്പ​രം ന​ട​ന്ന രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഗ്രാ​മ​സേ​വ​ക​ൻ കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​ത്യാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് പി​ൻ​വാ​ങ്ങി​യ അ​ക്ര​മി​ക​ൾ വീ​ണ്ടും സം​ഘ​ടി​ച്ചെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurKilledImphalKangpokpi
News Summary - Man killed in Manipur
Next Story