Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ സൈനിക തിരിച്ചറിയൽ രേഖകളുമായി യുവാവ്​ പുണെയിൽ അറസ്​റ്റിൽ

text_fields
bookmark_border
വ്യാജ സൈനിക തിരിച്ചറിയൽ രേഖകളുമായി യുവാവ്​ പുണെയിൽ അറസ്​റ്റിൽ
cancel

പുണെ: സൈനികൻ ചമഞ്ഞ യുവാവിനെ മഹാരാഷ്​ട്രയിലെ പുണെയിൽ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. പ്രശാന്ത്​ കാലെ(28) എന്നയാളാണ്​ ബുധനാഴ്​ച അറസ്​റ്റിലായത്​.

ഇയാളിൽ നിന്ന്​ വ്യാജ സൈനിക തിരിച്ചറിയൽ രേഖകളും വ്യാജ നിയമന ഉത്തരവും ബാഡ്​ജുകളും പിടിച്ചെടുത്തു. താൻ 14 സിഖ്​ റെജിമ​െൻറിലെ സൈനികനാണെന്നാണ്​ ഇയാൾ അവകാശപ്പെടുന്നത്​.

സംഭവത്തിൽ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man held for impersonating as Army jawan in Pune -india news
Next Story