Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വത്ത്​ തർക്കം:...

സ്വത്ത്​ തർക്കം: യുവാവ്​ മാതാപിതാക്കളടക്കം ആറ്​ കുടുംബാംഗങ്ങളെ ​വെട്ടിക്കൊന്നു

text_fields
bookmark_border
സ്വത്ത്​ തർക്കം: യുവാവ്​ മാതാപിതാക്കളടക്കം ആറ്​ കുടുംബാംഗങ്ങളെ ​വെട്ടിക്കൊന്നു
cancel

ലഖ്​നോ: സ്വത്ത്​ തർക്കത്തെ തുടർന്ന്​ ഉത്തർപ്രദേശിൽ യുവാവ്​ മാതാപിതാക്കൾ ഉൾ​പ്പെടെ ആറ്​ കുടുംബാംഗങ്ങളെ വെട്ടിക്കൊന്നു.  

മാതാപിതാക്കൾ, മൂത്ത സഹോദരൻ, സഹോദരൻെറ ഭാര്യ, അവരുടെ മകൻ, മകൾ എന്നിവരെയാണ്​ കൊലപ്പെടുത്തിയത്​. 

അമർ(60), രംസഖി(55), അരുൺ(40), രാംദുലാരി(35), സൗരഭ്​(7), സരിക(2) എന്നിവരാണ്​ കൊല്ല​പ്പെട്ടത്​. വ്യാഴാഴ്​ചയായിരുന്നു സംഭവം. സംഭവത്തിനു ശേഷം പ്രതി അജയ്​ സിങ്​(26) പൊലീസിൽ കീഴടങ്ങുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hackmalayalam newsindia newskill
News Summary - UP Man Hacks 6 Family Members To Death Over Property -india news
Next Story