Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമ്പത് വയസുകാരിയെ ബലാത്സം​ഗം ചെയ്ത യുവാവിന് 25 വർഷം തടവ് വിധിച്ച് കോടതി

text_fields
bookmark_border
New Criminal Laws
cancel

ലഖ്നോ: ഒമ്പത് വയസുകാരിയെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ യുവാവിന് 25 വർഷം തടവ് വിധിച്ച് കോടതി. മൂന്ന് വർഷം മുമ്പ് നടന്ന കേസിലാണ് വിധി. അഡീഷണൽ സെഷൻസ് ജഡ്ജി പ്രതാംകണ്ഡിൻ്റേതാണ് വിധി. 36,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

2021 മെയ് 31നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷാനി രാജ്ഭർ ആണ് അറസ്റ്റിലായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man gets 25 years imprisonment for raping minor girl
Next Story