Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇഷ യോഗ കേന്ദ്രത്തിൽ...

ഇഷ യോഗ കേന്ദ്രത്തിൽ യുവാവ്​ ആത്മഹത്യ ചെയ്ത നിലയിൽ

text_fields
bookmark_border
ഇഷ യോഗ കേന്ദ്രത്തിൽ യുവാവ്​ ആത്മഹത്യ ചെയ്ത നിലയിൽ
cancel
Listen to this Article

കോയമ്പത്തൂർ: ജഗ്ഗിവാസുദേവ്​ നടത്തുന്ന കോയമ്പത്തൂർ വെള്ളീങ്കിരി മലയടിവാരത്തിലെ ഇഷ യോഗ കേന്ദ്രത്തിൽ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശിയായ യുവാവാണ് മരിച്ചത്.

വിശാഖപട്ടണം സ്വദേശി ഗുല്ലു രമണയെന്ന 32കാരനാണ്​ മരിച്ചത്​. മാനസിക സമ്മർദം കുറക്കുകയെന്ന ലക്ഷ്യത്തോടെ ആറുമാസത്തെ യോഗ പരിപാടിയിൽ പങ്കെടുക്കാൻ ജൂലൈ 15 മുതൽ ഇഷ കേന്ദ്രത്തിൽ താമസിച്ചുവരുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ 7.30ഓടെയാണ് അദ്ദേഹം താമസിച്ചിരുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്​. ആലാന്തുറ പൊലീസ്​ കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:found dead
News Summary - Man from Andhra Pradesh found dead in Isha Yoga Centre
Next Story