Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്​ട്രപതി ഭവൻ...

രാഷ്​ട്രപതി ഭവൻ ക്വാർ​േട്ടഴ്​സിൽ ജീവനക്കാര​ൻ മരിച്ച നിലയിൽ

text_fields
bookmark_border
രാഷ്​ട്രപതി ഭവൻ ക്വാർ​േട്ടഴ്​സിൽ ജീവനക്കാര​ൻ മരിച്ച നിലയിൽ
cancel

ന്യൂ​ഡ​ൽ​ഹി: രാ​ഷ്​​ട്ര​പ​തി ഭ​വ​ൻ വ​ള​പ്പി​ലെ സ്​​റ്റാ​ഫ്​ കോ​േ​ട്ട​ഴ്​​സി​ൽ ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​ന്​ നാ​ലു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ലെ ക്ലാ​സ്​ നാ​ല്​ ജീ​വ​ന​ക്കാ​ര​നാ​യ ത്രി​ലോ​ക്​ ച​ന്ദാ​ണ്​ മ​രി​ച്ച​ത്. മു​റി അ​ക​ത്തു​നി​ന്ന്​ പൂ​ട്ടി​യ​തി​നാ​ൽ മ​രി​ച്ച​വി​വ​രം പു​റ​ത്ത​റി​ഞ്ഞി​ല്ല.

വെ​ള്ളി​യാ​ഴ്​​ച മു​റി​യി​ൽ​നി​ന്ന്​ ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ ജീ​വ​ന​ക്കാ​ർ പൊ​ലീ​സി​നെ അ​റി​യി​ച്ചു. ക​ത​ക്​ ത​ക​ർ​ത്ത്​​​ പൊ​ലീ​സ്​ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്ന്​ ക​രു​തു​ന്ന​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rashtrapati bhavanmalayalam news
News Summary - Man found dead inside servants' quarters of Rashtrapati Bhavan- india news
Next Story