Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടിക് ടോക് വിഡിയോ...

ടിക് ടോക് വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

text_fields
bookmark_border
Tik tok video drowned 12-07-19
cancel

ഹൈദരാബാദ്: സമൂഹ മാധ്യമമായ ടിക് ടോകിൽ വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നരസിംഹലു(24) ആണ് മരിച്ചത്.

വിഡിയോ ചിത്രീകരിക്കുന്നതിനിടെ കാൽവഴുതി തടാകത്തിലെ ആഴമേറിയ ഭാഗത്തേക്ക് വീഴുകയായിരുന്നു. വിഡിയോ ചിത്രീകരിക്കുകയായിരുന്ന ബന്ധുവാണ് വിവരം നാട്ടുകാരെ അറിയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabadmalayalam newsindia newsTiktok VideoMan Drown
News Summary - Man Drowns In Lake Outside Hyderabad As Cousin Shoots TikTok Video
Next Story