Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബീഡി ചോദിച്ചിട്ട് കൊടുത്തില്ല; തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി

text_fields
bookmark_border
ബീഡി ചോദിച്ചിട്ട് കൊടുത്തില്ല; തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി
cancel

 

പല്‍വല്‍ (ഹരിയാന): ബീഡി ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതായി പരാതി. ധകല്‍പുര്‍ ജില്ലയില്‍ കഴിഞ്ഞമാസം 23നാണ് സംഭവം. ഭര്‍ത്താവ് ഷാഹിദ് തലാഖ് ചൊല്ലി വീട്ടില്‍നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് യുവതി വനിത പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആദ്യം കുട്ടികളോടാണ് ഷാഹിദ് ബീഡി ചോദിച്ചത്. കുട്ടികള്‍ അത് അമ്മയുടെ കൈവശമാണെന്ന് പറഞ്ഞു. എന്നാല്‍, അവര്‍ അത് കൊടുക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് തലാഖ് ചൊല്ലിയതത്രെ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man 'divorces' wife after she refuses to give beedis
Next Story