Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹെലികോപ്​ടറിന്‍റെ പങ്ക...

ഹെലികോപ്​ടറിന്‍റെ പങ്ക തലയിൽ വീണ്​ 24കാരന്​ ദാരുണാന്ത്യം

text_fields
bookmark_border
Helicopter
cancel

മുംബൈ: മഹാരാഷ്​ട്രയിൽ ഹെലികോപ്​ടറിന്‍റെ പങ്ക തലയിൽ വീണ്​ 2​4കാരന്​ ദാരുണാന്ത്യം. മഹാരാഷ്​ട്രയിലെ യവത്​മാൽ ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ്​ സംഭവം.

ഷേയ്​ക്ക്​ ഇസ്​മായിൽ ഷേയ്​ക്ക്​ ഇബ്രാഹിം എന്ന മെക്കാനിക്കാണ്​ മരിച്ചത്​. സ്വന്തമായി നിർമിച്ച ഹെലികോപ്​ടർ നന്നാക്കുന്നതിനിടെയാണ്​ സംഭവം.

കഴിഞ്ഞ രണ്ടുവർഷമായി ഈ ഹെലികോപ്​ടർ നിർമാണത്തിലായിരുന്നു ഈ 24കാരൻ. ഹെല​ികോപ്​ടറിന്‍റെ അറ്റക്കുറ്റപണി തീർത്ത്​ ഹെലികോപ്​ടർ സ്റ്റാർട്ട്​ ചെയ്​തപ്പോൾ ഒരു ബ്ലേഡ്​ തലയിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച്​ ചികിത്സ നൽകിയെങ്കിലും പിന്നീട്​ മരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopterDeath
News Summary - Man dies after helicopter blade falls on his head
Next Story