Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനത്തിൽ അശ്ലീലം;...

വിമാനത്തിൽ അശ്ലീലം; 56കാരൻ അറസ്​റ്റിൽ 

text_fields
bookmark_border
വിമാനത്തിൽ അശ്ലീലം; 56കാരൻ അറസ്​റ്റിൽ 
cancel

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​യാ​ത്ര​ക്കി​ടെ അ​ശ്ലീ​ല പ്ര​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ട്ട  56കാ​ര​നെ ഡ​ൽ​ഹി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ​ചെ​യ്​​തു. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന്​ ഡ​ൽ​ഹി​യി​ലേ​ക്ക്​ വ​രു​ക​യാ​യി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ്​ സം​ഭ​വം. ഇ​യാ​ളു​ടെ അ​ടു​ത്ത സീ​റ്റി​ലി​രു​ന്ന സ്​​ത്രീ​യാ​ണ്​ പ​രാ​തി​ക്കാ​രി. സം​ഭ​വം വി​മാ​ന ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ഇ​വ​ർ​ക്ക്​ മ​റ്റൊ​രു സീ​റ്റ്​ ന​ൽ​കി. വി​മാ​നം ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ ഇ​യാ​ളെ അ​റ​സ്​​റ്റ് ​ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightharassing woman
News Summary - Man detained for harassing woman passenger on flight
Next Story