Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമക്കളെ കഴുത്തറുത്ത്...

മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യ ചെയ്തു

text_fields
bookmark_border
മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യ ചെയ്തു
cancel

പൽഘാർ: മഹാരാഷ്ട്രയിൽ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യ ചെയ്തു. പൽഘാർ ജില്ലയിലെ നലാസപാറയിലെ ബാബുൽപാദയിലാണ് സംഭവം.

35കാരനായ കൈലാഷ് പർമാർ 12 വയസുള്ള മകനെയും അഞ്ചും എട്ടും വ‍യസുള്ള പെൺമക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം കൈലാഷും സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൽഘാർ പൊലീസ് അറിയിച്ചു.

കൊലപാതക കാരണം വ്യക്തമല്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideMaharashtra
News Summary - Man commits suicide after killing his three children in Maharashtra
Next Story