Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചിഹ്നം മാറി താമരക്ക്​...

ചിഹ്നം മാറി താമരക്ക്​ വോട്ട്​; മനംനൊന്ത്​​ വിരൽ മുറിച്ചു

text_fields
bookmark_border
ചിഹ്നം മാറി താമരക്ക്​ വോട്ട്​; മനംനൊന്ത്​​ വിരൽ മുറിച്ചു
cancel

ല​ഖ്​​​നോ: യു.​പി​യി​ലെ ബു​ല​ന്ദ്​​ശ​ഹ​റി​ലെ ബി.​എ​സ്.​പി പ്ര​വ​ർ​ത്ത​ക​നാ​ണ്​ പ​വ​ൻ​കു​മാ​ർ. കാ​ല​ങ്ങ​ളാ ​യി പാ​ർ​ട്ടി ചി​ഹ്ന​മാ​യ ആ​ന​ക്കാ​ണ്​ വോ​ട്ടു​ചെ​യ്യു​ന്ന​ത്. പ​ക്ഷേ, ഇ​ത്ത​വ​ണ കൈ​പി​ഴ​ച്ചു.

വോ​​ട ്ടു​യ​ന്ത്ര​ത്തി​ൽ അ​മ​ർ​ത്തി​യ ചി​ഹ്നം താ​മ​ര​യാ​യി​പ്പോ​യി. ബൂ​ത്തു​വി​ട്ട പ​വ​ൻ കു​മാ​ർ ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യി. പ​റ്റി​യ പി​ഴ​വി​ന്​ സ്വ​ന്തം വി​ര​ൽ മു​റി​ച്ചാ​ണ്​ പ​വ​ൻ ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. ബി.​എ​സ്.​പി​യു​ടെ യോ​ഗേ​ഷ്​ വ​ർ​മ​ക്കു പ​ക​രം സി​റ്റി​ങ്​ എം.​പി ഭോ​ല സി​ങ്ങി​നാ​ണ്​ പ​വ​ൻ അ​ബ​ദ്ധ​ത്തി​ൽ വോ​ട്ട്​ ചെ​യ്​​തു​പോ​യ​ത്.

ചൂ​ണ്ടു​വി​ര​ലി​ന്​ ബാ​ൻ​ഡേ​ജി​ട്ട് ക​സേ​ര​യി​ൽ​ ‘കൂ​ളാ​യി’ ഇ​രി​ക്കു​ന്ന പ​വ​​െൻറ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി വി​ര​ല​മ​ർ​ത്താ​ൻ സ​മ്മ​ർ​ദ​മു​ണ്ടാ​യോ എ​ന്ന ചോ​ദ്യ​ത്തി​ന്​ ഇ​ല്ല എ​ന്നാ​ണ് ഇ​യാ​ൾ​ ഉ​ത്ത​രം ന​ൽ​കി​യ​ത്. യു.​പി​യി​ലെ 80 പാ​ർ​ല​മ​െൻറ്​ സീ​റ്റു​ക​ളി​ൽ എ​​ട്ടെ​ണ്ണ​ത്തി​ലാ​ണ്​ വ്യാ​ഴാ​ഴ്​​ച തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votemalayalam newschops fingerUttar Pradesh
News Summary - UP man chops off finger after 'wrong' party vote- india news
Next Story