Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുരക്ഷാവലയം ​ഭേദിച്ച്​...

സുരക്ഷാവലയം ​ഭേദിച്ച്​ യുവാവ്​; കൈകൊടുത്ത്​ പ്രിയങ്ക; വിഡിയോ വൈറൽ

text_fields
bookmark_border
സുരക്ഷാവലയം ​ഭേദിച്ച്​ യുവാവ്​; കൈകൊടുത്ത്​ പ്രിയങ്ക; വിഡിയോ വൈറൽ
cancel

ല​ഖ്​​നോ: ത​ന്നെ കാ​ണാ​ൻ സു​ര​ക്ഷാ​വ​ല​യം ഭേ​ദി​ച്ച്​ വ​ന്ന​യാ​ളോ​ട്​ സൗ​ഹൃ​ദ​സം​ഭാ​ഷ​ണം ന​ട​ത്തി​യ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. കോ​ൺ​ഗ്ര​സി​​​െൻറ 135ാം സ്​​ഥാ​പ​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ല​ഖ്​​നോ​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​യ​ങ്ക കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ സ​ൽ​മാ​ൻ ഖു​ർ​ശി​ദി​നും മ​റ്റു​ള്ള​വ​ർ​ക്കു​മൊ​പ്പം ഇ​രി​ക്ക​വേ​യാ​ണ്, നീ​ല​ സി​ഖ്​ ത​ല​പ്പാ​വ്​ ധ​രി​ച്ച​യാ​ൾ സു​ര​ക്ഷാ​വ​ല​യം ഭേ​ദി​ച്ച്​ ഓ​ടി​യെ​ത്തി​യ​ത്.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​രും പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്രി​യ​ങ്ക ത​ട​ഞ്ഞു. എ​ഴു​ന്നേ​റ്റു​നി​ന്ന്​ ചേ​ർ​ത്തു​നി​ർ​ത്തി എ​ന്താ​ണ്​ പ​റ​യാ​നു​ള്ള​തെ​ന്നു​ ശാ​ന്ത​യാ​യി ചോ​ദി​ച്ച പ്രി​യ​ങ്ക അ​ൽ​പ​സ​മ​യം സം​സാ​രി​ച്ച​ശേ​ഷം കൈ​കൊ​ടു​ത്ത്​ മ​ട​ക്കി​യ​യ​ച്ചു. വാ​ര്‍ത്ത ഏ​ജ​ന്‍സി​യാ​യ എ.​എ​ൻ.​ഐ​യാ​ണ്​ വി​ഡി​യോ പു​റ​ത്തു​വി​ട്ട​ത്.

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ കാ​ര്‍ ആ​ണെ​ന്നു ക​രു​തി അ​ഞ്ചം​ഗ കു​ടും​ബ​ത്തി​​​െൻറ വാ​ഹ​നം ഡ​ൽ​ഹി​യി​ലെ പ്രി​യ​ങ്ക​യു​ടെ വീ​ട്ടി​ലേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ട​ത്തി​വി​ട്ട​ത് വി​വാ​ദ​മാ​യി​രു​ന്നു. നേ​ര​ത്തേ എ​സ്.​പി.​ജി സു​ര​ക്ഷ​യു​ണ്ടാ​യി​രു​ന്ന പ്രി​യ​ങ്ക​ക്ക് ഇ​സ​ഡ് പ്ല​സ് സു​ര​ക്ഷ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiSecurity Breachmalayalam newsindia news
News Summary - Man breaches security of Priyanka Gandhi Vadra at a party event in Lucknow -india news
Next Story