Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതുച്ചേരിയിൽ ഉള്ളി...

പുതുച്ചേരിയിൽ ഉള്ളി മോഷ്​ടിച്ചയാളെ കെട്ടിയിട്ട്​ മർദിച്ച​ു

text_fields
bookmark_border
onion
cancel

ചെ​ന്നൈ: മോ​പ്പ​ഡി​ലെ​ത്തി ഉ​ള്ളി മോ​ഷ്​​ടി​ച്ച​യാ​ളെ കെ​ട്ടി​യി​ട്ട്​ മ​ർ​ദി​ച്ചു. പു​തു​ച്ചേ​രി ​അ​യ്യം​കു​ട്ടി​പാ​ള​യം ഗാ​ന്ധി തി​രു​ന​ല്ലൂ​ർ ശ​ക്തി​വേ​ൽ (42) ആ​ണ്​ പ്ര​തി. പു​തു​ച്ചേ​രി വ​ലി​യ​ങ്ങാ​ടി​യി​ലെ മൊ​ത്ത​വ്യാ​പാ​രി വേ​ൽ​മു​രു​ക​​െൻറ ക​ട​യി​ൽ​നി​ന്നാ​ണ്​ ഒ​രു ചാ​ക്ക്​ സ​വാ​ള കാ​ണാ​താ​യ​ത്. ശ​നി​യാ​ഴ്​​ച രാ​വി​ലെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ലോ​ഡി​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ മോ​ഷ​ണം.

മോ​ഷ്​​ടി​ച്ച ഉ​ള്ളി​ച്ചാ​ക്ക്​ വീ​ട്ടി​​ൽ കൊ​ണ്ടു​വെ​ച്ച്​ തി​രി​ച്ചെ​ത്തി ര​ണ്ടാ​മ​ത്തെ ചാ​ക്ക്​ മോ​ഷ്​​ടി​ക്ക​വെ​യാ​ണ്​ പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്ന്​ വ്യാ​പാ​രി​ക​ളും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന്​ പ്ര​തി​യെ കെ​ട്ടി​യി​ട്ട്​ മ​ർ​ദി​ച്ചു. പി​ന്നീ​ട്​ ഇ​യാ​ളെ പൊ​ലീ​സി​ന്​ ​ൈക​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onionmalayalam newsindia newsMan BeatenUttar Pradesh
News Summary - man beaten for steel onion in UP -india news
Next Story