Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുവാവിനെ മർദിച്ച്​...

യുവാവിനെ മർദിച്ച്​ മൂത്രം കുടിപ്പിച്ചു; ആറു പേർ പിടിയിൽ

text_fields
bookmark_border
യുവാവിനെ മർദിച്ച്​ മൂത്രം കുടിപ്പിച്ചു; ആറു പേർ പിടിയിൽ
cancel

സിരോഹി: യുവാവിനെ മർദിക്കുകയും നിർബന്ധിച്ച്​ മൂത്രം കുടിപ്പിക്കുകയും ചെയ്​ത സംഭവത്തിൽ ആറ്​ പേർ പിടിയിൽ. രാജസ്ഥാനിലെ സിരോഹിയിൽ ​കഴിഞ്ഞ വ്യാഴാഴ്​ചയായിരുന്നു(ജൂൺ 11) സംഭവം. 

യുവതിയുമായുള്ള ബന്ധം ആരോപിച്ച്​ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. മർദനത്തി​​െൻറ ദൃശ്യം സമൂഹമാധ്യമത്തിലിട​ുകയും ചെയ്​തിരുന്നു. മർദനമേറ്റയാൾ സി​േരാഹി സ്വദേശിയാണ്​. ബന്ധുവിനൊപ്പം താമസിച്ചു വരികയായിരുന്നു. 

അക്രമികളിൽ എട്ടുപേരെ കുറിച്ച്​ ഇയാൾ പൊലീസിന്​ വിവരം നൽകിയിരുന്നു. ഇതിൽ ആറുപേരെയാണ് പൊലീസ്​​ കസ്​റ്റഡിയിലെടുത്തത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanbeaten upmalayalam newsindia newslynching
News Summary - Man beaten up, forced to drink urine in Rajasthan's Sirohi -india news
Next Story