Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാലുവയസുകാരിയെ...

നാലുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച അയൽവാസി അറസ്റ്റിൽ

text_fields
bookmark_border
Rape Representative Image
cancel

റാഞ്ചി: നാലുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച അയൽവാസിയെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. ജാർഖണ്ഡിലെ രാംഗഡ്​ ജില്ലയിലാണ്​ സംഭവം.

അജയ്​ തൂരിയെന്നയാളാണ്​ പൊലീസിന്‍റെ പിടിയിലായത്​. വീടിന്​ പുറത്ത്​ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീട്ടിലേക്ക്​ കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടി കരഞ്ഞുകൊണ്ട്​ വീട്ടിലേക്ക്​ വരികയും മാതാവിനോട്​ സംഭവം വിശദീകരിക്കുകയുമായിരുന്നുവെന്ന്​ പിതാവ്​ പൊലീസിനോട്​ പറഞ്ഞു.

സംഭവം അറിഞ്ഞ്​ പ്രകോപിതരായ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. പോക്​സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി അജയ്​ തൂരിക്കെതിരെ കേസെടുത്തതായി പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child AbuseRape CaseJharkhand
Next Story