ഒ.ടി.പിയെച്ചൊല്ലി തർക്കം; ഡെലിവറി ബോയിയെ ആക്രമിച്ചയാൾ അറസ്റ്റിൽ VIDEO
text_fieldsലഖ്നോ: ഉത്തർ പ്രദേശിലെ നോയിഡയിൽ ഒ.ടി.പിയെച്ചൊല്ലി ഡെലിവറി ബോയിക്ക് മർദനം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി നോയിഡ പൊലീസ് അറിയിച്ചു.
സെക്ടർ 99ലെ റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് സംഭവം. ഡെലിവറിക്കെത്തിയ ആളെ തൊഴിക്കുകയും മുഖത്തടിക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്യുന്നത് ദൃശ്യത്തിലുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതിഷേധമുയരുകയായിരുന്നു.
डिलीवरी बॉय के साथ युवक ने की मारपीट,OTP देने को लेकर हुआ था दोनों का विवाद,बीच सड़क पर युवक ने करी पिटाई,पुलिस न वीडियो वायरल होने के बाद दर्ज करी FIR,सेक्टर 39 थाना क्षेत्र के सेक्टर 99 की घटना @noidapolice @NoidaUday @DCP_Noida @noida_authority pic.twitter.com/M8tWw6qM6D
— AJIT SINGH (REPORTER) 👊 (@ajitsingh007417) May 20, 2023
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.