Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു. പിയിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൽ തൊഴിൽതട്ടിപ്പ്; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
യു. പിയിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൽ തൊഴിൽതട്ടിപ്പ്; യുവാവ് അറസ്റ്റിൽ
cancel
Listen to this Article

ലഖ്നോ: തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൽ (എ.ടി.എസ്) ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് തൊഴിലന്വേഷകരിൽ നിന്നും പണം കൈപ്പറ്റിയയാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. പ്രതീക് മിശ്ര എന്നയാളാണ് പിടിയിലായത്.

ഐ.പി.എസ്/ഐ.എ.എസ് ഉദ്യോഗസ്ഥനായി നടിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 250ലധികം പേരാണ് തട്ടിപ്പിനിരയായത്. വ്യാജ ഐ.പി.എസ് ഐ.ഡി കാർഡും നിയമന കത്തുകളും റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട രേഖകളും ഇയാളിൽനിന്നും കണ്ടെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man arrested for duping 250 job aspirants in Lucknow
Next Story