Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യാജ പേ​മെൻറ്​ ആപ്​​:...

വ്യാജ പേ​മെൻറ്​ ആപ്​​: 200ലധികം കടക്കാരെ കബളിപ്പിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

ന്യൂ​ഡ​ൽ​ഹി: വ്യാ​ജ ഓ​ൺ​ലൈ​ൻ പേ​​മെൻറ്​ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച്​ 200ല​ധി​കം ക​ട​ക്കാ​രെ ക​ബ​ളി​പ്പി​ച്ച്​ പ​ണം ത​ട്ടി​യ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. ഉ​ത്തം​ന​ഗ​ർ സ്വ​ദേ​ശി​യാ​യ കു​നാ​ൽ ശ​ർ​മ​യാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

തൊ​ഴി​ൽ​ര​ഹി​ത​നാ​ണ്​ പ്ര​തി. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്ക്​ സൗ​ക​ര്യ​പ്ര​ദ​മാ​യ ആ​പ്​ എ​ന്ന നി​ല​യി​ലാ​ണ്​ ഇ​യാ​ൾ ക​ട​യു​ട​മ​ക​ളെ സ​മീ​പി​ച്ച​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ അ​ട​ക്കു​ന്ന വ്യാ​ജ ഇ​ട​പാ​ട്​ ര​സീ​ത്​​ സൃ​ഷ്​​ടി​ച്ചാ​യി​രു​ന്നു ക​ബ​ളി​പ്പി​ക്ക​ൽ.

ക്യു.​ആ​ർ കോ​ഡി​ന്​ പ​ക​രം ഷോ​പ്പു​ട​മ​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു വ്യാ​ജ ആ​പ്പി​‍െൻറ പ്ര​വ​ർ​ത്ത​ന​മെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestpayment app
Next Story