Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്വാളിയോറിൽ 14കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്​ത കേസിൽ യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
ഗ്വാളിയോറിൽ 14കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്​ത കേസിൽ യുവാവ്​ അറസ്റ്റിൽ
cancel

ഗ്വാളിയോർ (മധ്യപ്രദേശ്​): 14കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്​ത കേസിൽ യുവാവ്​ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ്​ സംഭവം.

കൊന്ന്​ കളയുമെന്ന്​ ഭീഷണിപ്പെടുത്തിയാണ്​ പെൺകുട്ടിയുടെ പിതാവിന്‍റെ കടയിൽ ജോലി ചെയ്​തിരുന്ന പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്​തത്​.

'സംഭവത്തിൽ മനംനൊന്ത്​ വീടുവിട്ടിറങ്ങിയ പെൺകുട്ടി ദാത്തിയയിലെ ശിശുസംരക്ഷണ സംഘത്തിലെത്തി പരാതി നൽകുകയായിരുന്നു. ​അറസ്റ്റ്​ ചെയ്​ത പ്രതിക്ക്​ നേരെ പോക്​സോ കേസ്​ ചുമത്തിയിട്ടുണ്ട്' - പൊലീസ്​ സൂപ്രണ്ട്​ അമിത്​ സംഘി പറഞ്ഞു. ​

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for blackmailing and raping minor girl in Gwalior
Next Story