Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോതമ്പ് മോഷ്ടിച്ചു...

ഗോതമ്പ് മോഷ്ടിച്ചു എന്നാരോപിച്ച് യുവാവിനെ ഓടുന്ന ട്രക്കിന് മുന്നിൽ കെട്ടിയിട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ചു

text_fields
bookmark_border
ഗോതമ്പ് മോഷ്ടിച്ചു എന്നാരോപിച്ച് യുവാവിനെ ഓടുന്ന ട്രക്കിന് മുന്നിൽ കെട്ടിയിട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ചു
cancel

ചണ്ഡീഗഡ്: ട്രക്കിൽ നിന്ന് രണ്ട് ചാക്ക് ഗോതമ്പ് മോഷ്ടിച്ചു എന്നാരോപിച്ച് യുവാവിനെ ഓടുന്ന ട്രക്കിന്റെ മുന്നിൽ കെട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. പഞ്ചാബിലെ മുക്ത്സർ ജില്ലയിലാണ് സംഭവം. ട്രക്കിന്റെ ബോണറ്റിൽ കയറുകൊണ്ട് കെട്ടിയിരിക്കുന്നതും ഡ്രൈവറുടെ സഹായി അയാളുടെ അരികിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാം. സംഭവവുമായി ബന്ധപ്പെട്ട രണ്ട് വീഡിയോകൾ ലഭിച്ചതായി ലോക്കൽ പൊലീസ് അറിയിച്ചു.

ഒരാൾ ട്രക്കിൽ നിന്ന് ഗോതമ്പ് ബാഗുകൾ മോഷ്ടിക്കുന്നത് ഒരു വീഡിയോയിൽ കാണാം. മറ്റൊന്ന് ട്രക്കിന്റെ ബോണറ്റിൽ കെട്ടിയിരിക്കുന്ന ആളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punjabMan accused of stealing wheat bagstied to moving truck
News Summary - Man accused of stealing wheat bags tied to moving truck’s bonnet in Punjab
Next Story