Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട് അസാധു:...

നോട്ട് അസാധു: അറ്റംവരെ പൊരുതും –മമത

text_fields
bookmark_border
നോട്ട് അസാധു: അറ്റംവരെ പൊരുതും –മമത
cancel
കൊല്‍ക്കത്ത: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ചു.
അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെയുള്ള ജനവിരുദ്ധ തീരുമാനത്തിനെതിരെ അതിന്‍െറ അവസാനം വരെ പൊരുതുമെന്ന് അവര്‍ പറഞ്ഞു.
മോദി സര്‍ക്കാറും ബി.ജെ.പിയും രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് അടച്ചിട്ട മുറിയില്‍ നടന്ന ടി.എം.സി നേതൃയോഗത്തില്‍ അവര്‍ തുറന്നടിച്ചതായി മുതിര്‍ന്ന നേതാവ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonetization
News Summary - mamtha on demonitization
Next Story