Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമമത ബാനർജി ഹിന്ദുമതം...

മമത ബാനർജി ഹിന്ദുമതം വിടണമെന്ന്​ രാജസ്​ഥാൻ മന്ത്രി

text_fields
bookmark_border
മമത ബാനർജി ഹിന്ദുമതം വിടണമെന്ന്​ രാജസ്​ഥാൻ മന്ത്രി
cancel

ജയ്​പുർ: ബി.ജെ.പി രാജ്യത്ത്​ താലിബാനി ഹിന്ദുത്വ അന്തരീക്ഷം സൃഷ്​ടിക്കുന്നുവെന്ന്​ ആരോപിച്ച പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഹിന്ദുമതം വിടണമെന്ന്​ രാജസ്​ഥാൻ മന്ത്രി.

മമതക്ക്​ വിവരവും രാജ്യസ്​നേഹവുമില്ലെന്നും​ എല്ലാ ഹിന്ദുത്വ സംഘടനകളും തീവ്രവാദികളാണെന്ന നാണംകെട്ട പ്രസ്​താവന നടത്തിയ അവർ ഇനിയും ഹിന്ദുമതത്തിൽ തുടരരുതെന്നും തൊഴിൽമന്ത്രി ജസ്​വന്ത്​ സിങ്​ യാദവ്​ ആവശ്യപ്പെട്ടു.

ആൽവാറിൽ പശുക്കടത്ത്​ ആരോപിച്ച്​ റക്​ബർ ഖാനെ ആൾക്കൂട്ട​ം ദാരുണമായി കൊലചെയ്​ത സംഭവത്തിനു പിന്നാലെയായിരുന്നു മമതയുടെ പരാമർശം. താലിബാനി വർഗീയതയുടെയും താലിബാനി ഹിന്ദുത്വയ​ുടെയും അന്തരീക്ഷമാണ്​ ബി.ജെ.പി സൃഷ്​ടിക്കുന്നതെന്നായിരുന്നു മമതയുടെ ആരോപണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeebjp ministermalayalam news
News Summary - Mamta Banerjee is mentally unstable person: BJP minister- india news
Next Story