Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ.ഡി മരവിപ്പിച്ച...

ഇ.ഡി മരവിപ്പിച്ച അക്കൗണ്ടുകൾ മമത പക്ഷത്തിന് പ്രവർത്തിപ്പിക്കാനാവില്ല

text_fields
bookmark_border
ഇ.ഡി മരവിപ്പിച്ച അക്കൗണ്ടുകൾ മമത പക്ഷത്തിന് പ്രവർത്തിപ്പിക്കാനാവില്ല
cancel

കൊ​ൽ​ക്ക​ത്ത: എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്‌​ട​റേ​റ്റ് മ​ര​വി​പ്പി​ച്ച പാ​ർ​ട്ടി​യു​ടെ മൂ​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ഇ​ട​ക്കാ​ല അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് മ​മ​ത ബാ​ന​ർ​ജി പ​ക്ഷ​ത്തി​ന്റെ ആ​വ​ശ്യം നി​ര​സി​ച്ച് ക​ൽ​ക്ക​ട്ട ഹൈ​കോ​ട​തി.

അ​വി​ഹി​ത​മാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ, നി​യ​മ​വി​രു​ദ്ധ​മാ​യി പ​ണം പി​രി​ക്ക​ൽ, പാ​ർ​ട്ടി​യു​ടെ ചി​ല ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ സം​ശ​യാ​സ്പ​ദ​മാ​യ ഫ​ണ്ടു​ക​ൾ വ​ക​മാ​റ്റ​ൽ എ​ന്നി​വ ആ​രോ​പി​ച്ച് സം​സ്ഥാ​ന പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്.​ഐ.​ആ​റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ.​ഡി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്റെ 440.42 കോ​ടി രൂ​പ ആ​സ്തി​യു​ള്ള മൂ​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​തും. ഇ​രു​പ​ക്ഷ​ത്തി​ന്റെ​യും വാ​ദ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് ജ​സ്റ്റി​സ് കൃ​ഷ്ണ റാ​വു ജൂ​ലൈ 13ന് ​ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​നാ​യി മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool Congressmamatha banerjibank accountED case
News Summary - Mamata's party cannot operate accounts frozen by ED
Next Story