Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെ​യി​നു​ക​ളി​ൽ...

ട്രെ​യി​നു​ക​ളി​ൽ തി​രി​ച്ചു​വ​രു​ന്ന തൊഴിലാളികളുടെ യാത്രച്ചെലവ്​ നൽകുമെന്ന്​ മമത​

text_fields
bookmark_border
mamata
cancel

കൊ​ൽ​ക്ക​ത്ത: രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടു​ങ്ങി പ്ര​ത്യേ​ക ട്രെ​യി​നു​ക​ളി​ൽ തി​രി​ച്ചു​വ​രു​ന്ന ബം​ഗാ​ളി തൊ​ഴി​ലാ​ളി​ക​ളു​ടെ യാ​ത്ര​ച്ചെ​ല​വ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ഇ​വ​രി​ൽ​നി​ന്ന്​ ഒ​രു തു​ക​യും ഈ​ടാ​ക്കി​ല്ല. ഇ​ക്കാ​ര്യം സം​സ്​​ഥാ​ന ചീ​ഫ്​ സെ​ക്ര​ട്ട​റി രാ​ജീ​വ സി​ൻ​ഹ റെ​യി​ൽ​വേ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ വി​നോ​ദ്​ കു​മാ​ർ യാ​ദ​വി​നെ അ​റി​യി​ച്ച​താ​യി മ​മ​ത കൂ​ട്ടി​ച്ചേ​ർ​ത്തു. 

തൊ​ഴി​ലാ​ളി​ക​ളെ​യും മ​റ്റു​ള്ള​വ​രെ​യും സം​സ്​​ഥാ​ന​ത്തേ​ക്ക്​ തി​രി​ച്ചെ​ത്തി​ക്കാ​ൻ​ 105 ട്രെ​യി​നു​ക​ൾ​കൂ​ടി ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഒ​ന്നും​ചെ​യ്യു​ന്നി​ല്ലെ​ന്ന പ്ര​തി​പ​ക്ഷ വി​മ​ർ​ശ​ന​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeewest bengaltrain ticketMigrant workers
News Summary - mamata says that government will give money to migrant workers
Next Story