Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമത ഭവാനിപുരിൽ ജനവിധി തേടും

text_fields
bookmark_border
മമത ഭവാനിപുരിൽ ജനവിധി തേടും
cancel

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ത​െൻറ പഴയ മണ്ഡലമായ ഭവാനിപുരിൽനിന്ന്​ ജനവിധി തേടും. മമതക്ക്​ മത്സരിക്കാനായി ഭവാനിപുരിൽനിന്ന്​ ജയിച്ച ശുഭൻദേവ്​ ചന്ദോപാധ്യായ എം.എൽ.എ സ്​ഥാനം രാജിവെച്ചു.

നന്ദിഗ്രാമിൽ ത​െൻറ ഉറ്റ അനുയായിയും പിന്നീട്​ ബദ്ധവൈരിയുമായ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു. ഭവാനിപുരിൽനിന്ന്​ ആറുമാസത്തിനകം മമത ജനവിധി തേടുമെന്ന്​ ശുഭൻദേവ്​ പറഞ്ഞു. കൃഷിമന്ത്രിയായ അദ്ദേഹം ആറുമാസത്തിനകം മറ്റൊരു മണ്ഡലത്തിൽനിന്ന്​ ജനവിധി തേടും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mamata likely to contest from Bhabanipur constituency
Next Story