Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൽമുട്ടിന് പരിക്ക്; മമതക്ക് ശസ്ത്രക്രിയ

text_fields
bookmark_border
കാൽമുട്ടിന് പരിക്ക്; മമതക്ക് ശസ്ത്രക്രിയ
cancel

കൊ​ൽ​ക്ക​ത്ത: കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്ക് വ്യാ​ഴാ​ഴ്ച ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യേ​ക്കും. അ​ടു​ത്ത ദി​വ​സം മ​മ​ത എ​സ്.​എ​സ്‌.​കെ.​എം ആ​ശു​പ​ത്രി​യി​ൽ എ​ത്തു​മെ​ന്നും ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​കു​മെ​ന്നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

മ​മ​ത​യു​ടെ ഇ​ട​തു​കാ​ൽ​മു​ട്ടി​ന് പ​രി​ക്കു​ണ്ടെ​ന്നും ശ​സ്ത്ര​ക്രി​യ വേ​ണോ വേ​ണ്ട​യോ എ​ന്ന് നോ​ക്കേ​ണ്ട​തു​ണ്ടെ​ന്നും ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ർ പി.​ടി.​ഐ​യോ​ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​യാ​ഴ്ച മോ​ശം കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് സെ​വോ​ക്ക് എ​യ​ർ​ബേ​സി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡി​ങ് ന​ട​ത്തി​യ ഹെ​ലി​കോ​പ്ട​റി​ൽ​നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ മ​മ​ത​യു​ടെ ഇ​ട​തു​കാ​ലി​ന് പ​രി​ക്കേ​റ്റി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mamata Banerjee to undergo surgery for ligament injury on her left knee
Next Story