Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ആദ്യം സ്വന്തം ജയം...

‘ആദ്യം സ്വന്തം ജയം ഉറപ്പാക്കൂ’- മോദിയോട് മമത

text_fields
bookmark_border
‘ആദ്യം സ്വന്തം ജയം ഉറപ്പാക്കൂ’- മോദിയോട് മമത
cancel

കൊ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ൽ വി​ജ​യം സ്വ​പ്​​നം​കാ​ണും മു​മ്പ്​ സ്വ​ന്തം മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യം ഉ​റ​പ്പാ​ക്കാ​ൻ ​​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടും ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്ങി​നോ​ടും പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ ഉ​പ​ദേ​ശം.

ബി.​ജെ.​പി​യു​ടെ ജ​ന​പി​ന്തു​ണ​യി​ൽ മ​മ​ത ബാ​ന​ർ​ജി​ക്ക്​ പ​രി​ഭ്രാ​ന്തി​യാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ്​ സം​സ്​​ഥാ​ന​ത്ത്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ വ്യാ​പ​ക അ​ക്ര​മം ​ അ​ഴി​ച്ചു​വി​ടു​ന്ന​തെ​ന്നു​മു​ള്ള മോ​ദി​യു​ടെ വി​മ​ർ​ശ​ന​ത്തി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ മ​മ​ത​യു​ടെ പ്ര​തി​ക​ര​ണം. ഇ​ന്നാ​ടി​​​െൻറ സം​സ്​​കാ​ര​മോ ആ​ചാ​ര​മോ അ​റി​യാ​ത്ത വ​ര​ത്ത​ന്മാ​രു​ടെ വാ​യാ​ടി​ത്ത​മാ​യാ​ണ്​ ഞാ​നി​തി​നെ കാ​ണു​ന്ന​തെ​ന്ന്​ അ​വ​ർ തു​റ​ന്ന​ടി​ച്ചു.

ലോ​ക്​​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച്​ ‘മ​തു​വ​മ​ഹാ​സം​ഗ്’​ ച​ട​ങ്ങി​ൽ വി​മ​ർ​ശി​ച്ച നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​ക്ക​മി​ട്ട്​ അ​വ​ർ മ​റു​പ​ടി പ​റ​ഞ്ഞു. പേ​രി​ന്​ പ​റ​യാ​ൻ ഒ​രു നേ​താ​വു​പോ​ലും ബം​ഗാ​ളി​ൽ ഇ​ല്ലാ​ത്ത പാ​ർ​ട്ടി​യാ​ണ്​ ബി.​െ​ജ.​പി. കെ​ട്ടി​യി​റ​ക്കു​ന്ന​വ​രെ കെ​ട്ടു​കെ​ട്ടി​ക്കും. വാ​രാ​ണ​സി​യി​ൽ ജ​യി​ക്കു​െ​മ​ന്ന്​ മോ​ദി​ക്ക്​ ഉ​റ​പ്പു​​ണ്ടോ? മ​ു​ഖ്യ​മ​ന്ത്രി​യാ​യ ​േയാ​ഗി ആ​ദി​ത്യ​നാ​ഥ്​ വി​ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ൽ പാ​ർ​ട്ടി തോ​റ്റ​മ്പി​യ​ത്​ ഒാ​ർ​ത്താ​ൽ കൊ​ള്ളാം. ഉ​രു​ള​ക്ക്​ ഉ​പ്പേ​രി​യെ​ന്ന മ​ട്ടി​ൽ മ​മ​ത തി​രി​ച്ച​ടി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMamata Banerjeekerala newskolkatha
News Summary - Mamata Banerjee slams PM Modi- India news
Next Story