Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഈഡൻ ഗാർഡനിലേക്ക്​...

ഈഡൻ ഗാർഡനിലേക്ക്​ ശെയ്​ഖ്​ ഹസീനയും; മമത ബാനർജിയുമായി കൂടിക്കാഴ്​ച നടത്തും

text_fields
bookmark_border
sheikh-hasina
cancel

കൊൽക്കത്ത: ഇന്ത്യ-ബംഗ്ലാദേശ്​ ഡേ-നൈറ്റ്​ മത്സരം കാണുന്നതിന്​ ബംഗ്ലാദേശ്​ പ്രധാനമന്ത്രി ശെയ്​ഖ്​ ഹസീന ഇന്ന ്​ കൊൽക്കത്തയിലെത്തും. മത്സരത്തി​​െൻറ ഉദ്​ഘാടന ചടങ്ങിനും അനുമോദന ചടങ്ങിലും ഹസീന പ​ങ്കെടുക്കും. വൈകീട്ട്​ ആറ്​ മണിക്ക്​ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ശെയ്​ഖ്​ ഹസീനയുമായി കൂടിക്കാഴ്​ച നടത്തുമെന്നും ഒൗദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

ഹസീന തങ്ങുന്ന ഹോട്ടലിലെത്തിയാണ്​ കൂടിക്കാഴ്​ച നടത്തുകയെന്ന്​ മമത ബാനർജി അറിയിച്ചു. എന്നാൽ കൂടിക്കാഴ്​ചയുടെ അജണ്ട വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യയുടെ ആദ്യ ഡേ- നൈറ്റ്​ ടെസ്​റ്റ്​ മത്സരമാണ്​ ഇന്ന്​ ഉച്ചക്ക്​ ഇൗഡൻ ഗാർഡനിൽ നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeSheikh Hasinaindia newsCricket match
News Summary - Mamata Banerjee, Sheikh Hasina To Meet On Sidelines Of Cricket Match - India news
Next Story