Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയെ കാണാൻ തിരിച്ച...

മോദിയെ കാണാൻ തിരിച്ച മമതക്ക്​​ മുന്നിൽ യശോദ ബെൻ

text_fields
bookmark_border
Mamata-Banerjee-Yasodha-Ben
cancel
camera_alt??????????????????????? ?????? ??????? ???????? ????? ????????????? ????????????????????????

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച്ച​ക്കാ​യി ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ക്കു​ന്ന​ തി​നി​ടെ പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍ജി​ക്കു മു​മ്പി​ൽ അ​പ്ര​തീ​ക്ഷി​ത അ​തി​ഥി​യാ​യ ി ന​േ​ര​ന്ദ്ര മോ​ദി​യു​ടെ ഭാ​ര്യ യേ​ശാ​ദ ബെ​ൻ. ചൊ​വ്വാ​ഴ്ച രാ​ത്രി കൊ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ല ാ​യി​രു​ന്നു മ​മ​ത​യും മോ​ദി​യു​ടെ ഭാ​ര്യ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച.

ഝാ​ര്‍ഖ​ണ്ഡി​ലെ ധ​ന്‍ബാ​ദി​ലെ ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ര്‍ശ​ന​ത്തി​നു ശേ​ഷം ഗു​ജ​റാ​ത്തി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​ക്ക് കൊ​ല്‍ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു യ​ശോ​ദ. മോ​ദി​യെ കാ​ണാ​ന്‍ പോ​കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹ​ത്തി​​​െൻറ ഭാ​ര്യ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തേ​ണ്ടി വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് മ​മ​ത​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു.

ഏ​റെ​നേ​രം സം​സാ​രി​ച്ച ശേ​ഷ​മാ​ണ് ഇ​രു​വ​രും പി​രി​ഞ്ഞ​ത്. മ​മ​ത അ​വ​ർ​ക്ക് ബം​ഗാ​ളി സാ​രി കൈ​മാ​റു​ക​യും ചെ​യ്തു. കൂ​ടി​ക്കാ​ഴ്ച​യു​ടെ ചി​ത്ര​ങ്ങ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഇ​ന്ദ്രോ​ജി​ത് ട്വീ​റ്റ് ചെ​യ്​​ത​േ​താ​ടെ നി​ര​വ​ധി പേ​രാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiMamata Banerjeemalayalam newsindia newsYasodha Ben
News Summary - Mamata Banerjee meet Yasodha Ben modi's Wife -India News
Next Story