Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മമത ബാനർജി ചൈന സന്ദർശനം റദ്ദാക്കി
text_fieldsbookmark_border
കൊൽക്കത്ത: രാഷ്ട്രീയതല കൂടിക്കാഴ്ചക്ക് ചൈനീസ് സർക്കാറിെൻറ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ചൈന സന്ദർശനം അവസാന സമയം റദ്ദാക്കി.
മമതയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിെൻറ യാത്രക്ക് അനുമതി ലഭിക്കാത്തത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് അറിയിച്ചതെന്ന് ധനമന്ത്രി അമിത് മിത്ര പറഞ്ഞു. പരസ്പര വിനിമയ പരിപാടിയുടെ ഭാഗമായാണ് യാത്ര തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
