Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗ​ര​ത്വ​നി​യ​മം...

പൗ​ര​ത്വ​നി​യ​മം അടി​ച്ചൽപിക്കാൻ കഴിയില്ല –മമത

text_fields
bookmark_border
പൗ​ര​ത്വ​നി​യ​മം അടി​ച്ചൽപിക്കാൻ കഴിയില്ല –മമത
cancel

ദി​ഘ (പ​ശ്ചി​മ​ബം​ഗാ​ൾ): എ​ന്തു​വ​ന്നാ​ലും പൗ​ര​ത്വ​നി​യ​മ​വും ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക​യും സം​സ്ഥാ​ന​ത്ത്​ ന​ട​പ്പാ​ക്കി​ല്ലെ​ന്ന്​ പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ബി.​ജെ.​പി​ക്ക്​ ഇ​ക്കാ​ര്യം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​മേ​ൽ അ​ടി​ച്ചേ​ൽ​പി​ക്കാ​നാ​കി​ല്ല.

നി​യ​മ​ത്തി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​വ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. ഡ​ൽ​ഹി സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി​യ​ത്​ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 150ാം വാ​ർ​ഷി​ക പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ വേ​ണ്ടി​യാ​യി​രു​ന്നു.

പു​തി​യ പൗ​ര​ത്വ നി​യ​മം രാ​ജ്യ​ത്തെ വി​ഭ​ജി​ക്കുമെന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
TAGS:mamata banargee cab india news malayalam news 
News Summary - Mamata Banerjee on CAB-India News
Next Story