Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമതയും ബി.ജെ.പിയും രാഷ്​ട്രീയ ഫുട്​ബാൾ കളിക്കുന്നു -പ്രകാശ്​ കാരാട്ട്​

text_fields
bookmark_border
മമതയും ബി.ജെ.പിയും രാഷ്​ട്രീയ ഫുട്​ബാൾ കളിക്കുന്നു -പ്രകാശ്​ കാരാട്ട്​
cancel

കണ്ണൂർ: സി.ബി.ഐക്ക്​ മുൻപിൽ കൊൽക്കത്ത കമീഷണർ ഹാജരാകണമെന്ന സുപ്രീംകോടതി വിധി അന്വേഷണത്തി​​​െൻറ ഭാഗമാണെന്ന്​ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ശരിയായ രീതിയിൽ അന്വേഷണം നടക്കണം. മമതയും ബി.ജെ.പിയും ചേർന്ന് രാഷ്ട്രീയ ഫു ട്​ബാളാണ് കളിക്കുന്നതെന്നും പ്രകാശ് കാരാട്ട് കണ്ണൂരിൽ പറഞ്ഞു.

ശാരദ ചിട്ടി തട്ടിപ്പ്​ കേസിൽ സി.ബി.​െഎ അന്വേഷണത്തോട്​ സഹകരിക്കാൻ കൊൽക്കത്ത പൊലീസ്​ കമീഷണർക്ക്​​ സുപ്രീംകോടതി നിർദേശം നൽകിയതിനു പിറകെയാണ്​ പ്രകാശ്​ കാരാട്ടി​​​െൻറ പ്രസ്​താവന. ചോദ്യം ചെയ്യലിനായി പൊലീസ്​ കമീഷണർ രാജീവ്​ കുമാർ ഷില്ലോങ്ങിലെ സി.ബി.​െഎക്ക്​ മുമ്പാകെ ഹാജരാകണമെന്നും അതേസമയം പൊലീസ്​ കമീഷണറെ അറസ്​റ്റു ചെയ്യരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mamata and BJP Plays Political Football - India News
Next Story