ബംഗളൂരു: വ്യോമാക്രമണത്തിലൂടെ ജയ്ശെ മുഹമ്മദിെൻറ പരിശീലന കേന്ദ്രം തകർത്ത ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിക ്കുന്നതായി കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ.
‘‘നമ്മുടെ ജവാൻമാർ ശക്തരാണ്. അയൽരാജ്യത്ത് ആക്രമണം നട ത്തുന്നതിനു മുമ്പ് അവർ രണ്ടാമെതാന്ന് ചിന്തിക്കില്ല. ഞാൻ എെൻറ പാർട്ടിയുടെ ഭാഗത്തു നിന്ന് അവരെ അഭിനന്ദിക്കുന്നു’’.-അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ മുന്നര മണിയോടെയാണ് വ്യോമസേന പാകിസ്താനിലെ ബലാക്കോട്ട്, ചാക്കോത്തി, മുസഫറാബാദ് എന്നിവിടങ്ങളിലെ ജയ്ശെ മുഹമ്മദിെൻറ പരിശീലന ക്യാമ്പുകൾ തകർത്തത്.