Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​റ​സ്​​റ്റി​ലാ​യ...

അ​റ​സ്​​റ്റി​ലാ​യ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണ​മെ​ന്ന്​ മാ​ല​ദ്വീ​പ്​

text_fields
bookmark_border
അ​റ​സ്​​റ്റി​ലാ​യ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണ​മെ​ന്ന്​ മാ​ല​ദ്വീ​പ്​
cancel

മാ​ലെ: അ​റ​സ്​​റ്റി​ലാ​യ ഇ​ന്ത്യ​ൻ സ്വ​ദേ​ശി​യ​ട​ക്കം ര​ണ്ടു​ വി​ദേ​ശ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​  ഉ​ട​ൻ രാ​ജ്യം വി​ടാ​ൻ മാ​ല​ദ്വീ​പ്​ ഉ​ത്ത​ര​വി​ട്ടു. ഇ​ന്ത്യ​ക്കാ​ര​നാ​യ മ​ണി ശ​ർ​മ​യും ബ്രി​ട്ടീ​ഷ്​ പൗ​ര​നും ഇ​ന്ത്യ​ൻ വം​ശ​ജ​നു​മാ​യ ആ​തി​ഷ്​ ര​വി പ​േ​ട്ട​ലി​നോ​ടു​മാ​ണ്​ രാ​ജ്യം വി​ടാ​ൻ നി​ർ​ദേ​ശി​ച്ച​ത്. എ​മി​ഗ്രേ​ഷ​ൻ നി​യ​മം ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ്​ മാ​ല​ദ്വീ​പ്​ വെ​ള്ളി​യാ​ഴ്​​ച ഇ​രു​വ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. 

ടൂ​റി​സ്​​റ്റ്​ വി​സ​യി​ലെ​ത്തി ഫ്ര​ഞ്ച്​ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ എ.​എ​ഫ്.​പി​ക്കു​വേ​ണ്ടി ജോ​ലി​ചെ​യ്യു​ക​യാ​ണി​വ​രെ​ന്നാ​ണ്​ പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യ​ത്. ഇ​ത്​ രാ​ജ്യ​ത്തെ എ​മി​ഗ്രേ​ഷ​ൻ നി​യ​മ​ങ്ങ​ൾ​ക്ക്​ ക​ട​ക​വി​രു​ദ്ധ​മാ​ണെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഇ​രു​വ​ർ​ക്കു​മെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന്​ മാ​ല​ദ്വീ​പ ്​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത്​ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ത​ന്ത്ര​മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ട്ട​തി​നാ​ൽ നി​ര​വ​ധി വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ളും ചാ​ന​ലു​ക​ളും റി​പ്പോ​ർ​ട്ടി​ങ്​ നി​ർ​ത്തി​വെ​ച്ചി​രി​ക്ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsdeportIndian journalistMaldives Crisis
News Summary - Maldives Crisis: Arrested Indian Journalist Will Be Deported - World news
Next Story