Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2025 10:37 PM IST Updated On
date_range 20 Jun 2025 10:37 PM ISTമുംബൈക്കടുത്ത് വാഹനാപകടം: മലയാളി ദമ്പതികൾ മരിച്ചു
text_fieldsbookmark_border
മുംബൈ: നഗരത്തിനടുത്ത് നെരാളിൽ മലയാളി ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു. ചെങ്ങന്നൂർ സ്വദേശി വിനോദ് പിള്ളയും (65), ഭാര്യ സുഷമയുമാണ് മരിച്ചത്. എട്ടു വർഷമായി നെരാളിൽ താമസിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് താനെ- റായ്ഗഡ് ജില്ലകളുടെ അതിർത്തി പ്രദേശമായ നെരാളിൽ അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടർ എതിരെവന്ന കാറുമായി ഇടിക്കുകയായിരുന്നു. മകൻ: അനിരുധ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

