Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമലയാളി യുവാവിനെ...

മലയാളി യുവാവിനെ ബംഗളൂരുവിൽ കാണാതായതായി പരാതി

text_fields
bookmark_border
മലയാളി യുവാവിനെ ബംഗളൂരുവിൽ കാണാതായതായി പരാതി
cancel
camera_alt????????

ബം​ഗ​ളൂ​രു: നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​തി​നി​ടെ ബം​ഗ​ളൂ​രു മെ​ജ​സ്​​റ്റി​ക്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന ി​ൽ​ മ​ല​യാ​ളി യു​വാ​വി​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര തി​രു​പു​റം ശ്രു​തി​ല​യം വീ​ട്ടി​ൽ രാ​ജു​വി​​െൻറ​യും പ്ര​സ​ന്ന​യു​െ​ട​യും മ​ക​ൻ അ​രു​ൺ​രാ​ജി​നെ​യാ​ണ്​ കാ​ണാ​താ​യ​ത്. ബം​ഗ​ളൂ​രു സു​ന്ദ​ർ​ഘ​െ​ട്ട പ്രി​യ​ദ​ർ​ശി​നി ആ​ശു​പ​ത്രി​ക്ക്​ സ​മീ​പം സ​ഹോ​ദ​ര​നൊ​പ്പം ഭ​ക്ഷ​ണ​ശാ​ല​യി​ൽ ജോ​ലി നോ​ക്കി​വ​രു​ക​യാ​യി​രു​ന്നു.

നാ​ട്ടി​ലേ​ക്ക്​ കൊ​ച്ചു​വേ​ളി എ​ക്​​സ്​​പ്ര​സി​ൽ പോ​കാ​ൻ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ ഒ​ന്ന​ര​യോ​ടെ സ​ഹോ​ദ​ര​നൊ​പ്പം മെ​ജ​സ്​​റ്റി​ക്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ അ​രു​ൺ​രാ​ജി​നെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന്​ ​െറ​യി​ൽ​വേ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ണ്ടെ​ത്തു​ന്ന​വ​ർ 08281833330, 09746101020 ന​മ്പ​റു​ക​ളി​ൽ വി​വ​ര​മ​റി​യി​ക്ക​ണം.

Show Full Article
TAGS:Malayalee Youth Missing banglore india news malayalam news 
News Summary - Malayalee Youth Missing in Banglore-India News
Next Story