Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോയമ്പത്തൂരിൽ മലയാളി...

കോയമ്പത്തൂരിൽ മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് നേരെ ആക്രമണം

text_fields
bookmark_border
കോയമ്പത്തൂരിൽ മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് നേരെ ആക്രമണം
cancel

കോ​യ​മ്പ​ത്തൂ​ർ: മ​ല​യാ​ളി​യാ​യ റെ​യി​ൽ​വേ വ​നി​ത സ്​​റ്റേ​ഷ​ൻ മാ​സ്​​റ്റ​ർ​ക്ക്​ ക​ത്തി​​ക്കു​ത്തേ​റ് റു. കോ​യ​മ്പ​ത്തൂ​രി​ന​ടു​ത്ത എ​ട്ടി​മ​ട റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ മാ​സ്​​റ്റ​ർ പ​ത്ത​നം​തി​ട്ട ആ​റ​ന്മു​ള സ്വ​ദേ​ശി​നി അ​ഞ്​​ജ​ന​യാ​ണ് (28)​ ഡ്യൂ​ട്ടി​ക്കി​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ എ​ട്ടി​മ​ട റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ മാ​സ്​​റ്റ​റു​ടെ മു​റി​യി​ലാ​ണ്​ സം​ഭ​വം.

പ​ട്ടാ​മ്പി​യി​ലേ​ക്ക്​ എ​പ്പോ​ഴാ​ണ്​ ട്രെ​യി​നെ​ന്ന്​ ചോ​ദി​ച്ചെ​ത്തി​യ അ​ക്ര​മി പൊ​ടു​ന്ന​നെ ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബ​ഹ​ളം​വെ​ച്ചതാ​ടെ സ​ഹ​ജീ​വ​ന​ക്കാ​ർ ഒാ​ടി​യെ​ത്തി. ഇ​തി​നി​ടെ, അ​ജ്ഞാ​ത​ൻ കു​ത്തു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​നും കൈ​വി​ര​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റു.

പാ​ല​ക്കാ​ട്​ റെ​യി​ൽ​വേ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. മോ​ഷ​ണ ശ്ര​മ​മാ​ണെ​ന്ന്​ ക​രു​തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coimbatorestation mastermalayalee womanmalayalam newsindia news
News Summary - malayalee-woman-station-master-assaulted-at-coimbatore-india news
Next Story