Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശാഹീൻ ബാഗി​േലക്ക്...

ശാഹീൻ ബാഗി​േലക്ക് ​മലയാളി വിദ്യാർഥികളുടെ മാർച്ച്​

text_fields
bookmark_border
shaheen bagh protest
cancel
camera_alt??????? ???????? ?????????? ???????????? (???)

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​െ​ന​തി​രെ രാ​പ്പ​ക​ൽ സ​മ​രം ന​ട​ത്തു​ന്ന ശാ​ഹീ​ൻ ബാ​ഗി​ലെ സ്​ ​ത്രീ​ക​ൾ​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ ഡ​ൽ​ഹി​യി​െ​ല മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ സ​മ​ര​പ്പ​ന്ത​ലി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ ജാ​മി​അ സ​മ​ര​വേ​ദി​യി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച​ മാ​ർ​ച്ച്​ ജാ​മി​അ ന​ഗ​ർ-​ഓ​ഖ്​​ല​ഗാ​വ് വ​ഴി സ​മ​ര​പ്പ​ന്ത​ലി​​ലെ​ത്തി.

ഡ​ൽ​ഹി​യി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​ഠി​ക്കു​ന്ന നി​ര​വ​ധി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ റാ​ലി​യി​ൽ പ​​ങ്കെ​ടു​ത്തു. ശാ​ഹീ​ൻ ബാ​ഗി​ൽ സ്​​ത്രീ​ക​ൾ രാ​പ്പ​ക​ൽ സ​മ​രം തു​ട​ങ്ങി​യി​ട്ട്​ 38 ദി​വ​സം പി​ന്നി​ട്ടു. മ​​ന്ത്രി തോ​മ​സ്​ ​ഐ​സ​ക്, എം.​പി​മാ​രാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ, ശ​ശി ത​രൂ​ർ, പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ്, ബി​നോ​യ്​ വി​ശ്വം തു​ട​ങ്ങി​യ​വ​രും പി​ന്തു​ണ അ​റി​യി​ച്ച്​ ശാ​ഹീ​ൻ ബാ​ഗി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCitizenship Amendment ActCAA protestShaheen Bagh
News Summary - Malayalee Students to Shaheen Bagh-India News
Next Story